2025-ൽ പ്രൊഫ. ജയന്ത് വിഷ്ണു നാർലിക്കറിന് മരണാനന്തര ബഹുമതിയായി ലഭിച്ച പുരസ്‌കാരം ഏതാണ്?
A. വിജ്ഞാൻ ശ്രീ
B. വിജ്ഞാൻ രത്ന
C. വിജ്ഞാൻ യുവ ശാന്തി സ്വരൂപ് ഭട്‌നഗർ
D. വിജ്ഞാൻ ടീം
ഒരു വേളപഴക്കമേറിയാ -
ലിരുളും വെളിച്ചമായി വരാം
ശരിയായി മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പു താനുമേ
ആധുനിക കവിത്രയത്തിലെ ഒരു കവിയുടെ വരികൾ ആണിത്.ആരാണീ കവി?